ABOUT US


കുറഞ്ഞ മുതൽ മുടക്കിൽ മികച്ച ഒരു സംരംഭം Digiclik eHub

കഴിഞ്ഞ 8 വർഷമായി വിവിധ ഒൺലൈൻ / ഐ ടി സംബന്ധ സേവനങ്ങൾ നൽകിവരുന്ന ഒരു സ്ഥാപനമാണ് DIGICLIK. ഈ സ്ഥാപനത്തിന് കീഴിൽ ഒൺലൈൻ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ ഉദ്ദേശിച്ചു ആരംഭിച്ച പദ്ധതിയാണ് DIGICLIK E HUB. പൊതുജനങ്ങൾക്കു ആവശ്യമായ എല്ലാ സേവനങ്ങളും ഇന്ന് ഒൺലൈൻ ആണെല്ലോ? ആയതിനാൽ എല്ലാ ഒൺലൈൻ സേവനങ്ങളും കേരളത്തിലുടനീളം ഫ്രെഞ്ചിസീ അനുവദിച്ചു തുടക്കം കുറിച്ചതാണ് നമ്മൾ. ഏകദേശം 2000 ത്തോളം ഫ്രാൻഞ്ചൈസികളാണ് കേരളത്തിൽ മൊത്തത്തിൽ അനുവദിക്കുവാൻ കമ്പനി ഉദ്ദേശിക്കുന്നത്

ഇത് ഒൺലൈൻ കാലമാണ്, അതിനാൽ കാലഘട്ടത്തിന്റെ പ്രാധാന്യമനുസരിച്ചു ഈ ബിസിനസ്സിന്റെ പ്രസക്തിയും അത്രമേലാണ്. പൊതുജനങ്ങളുടെ എല്ലാ ഒൺലൈൻ സേവനങ്ങളും ആവശ്യങ്ങളും ഉത്തരവാദിത്തത്തോടെ നിറവേറ്റുക എന്നതാണ് നമ്മുടെ ദൗത്യം. വ്യത്യസ്തതയോടെയും നൂതനവുമായ ഒരു പ്ലാനോടെയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത് . 2 – 3 വർഷത്തിനകം കേരളത്തിലുടനീളം അനേകം DIGICLIK E HUB ആരംഭിക്കുകയാണ് നമ്മുടെ ലക്‌ഷ്യം. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലായി ഫ്രെഞ്ചിസീ നൽകുകയാണ് ചെയ്യുന്നത്