ഇത് ഒൺലൈൻ കാലമാണ്, അതിനാൽ കാലഘട്ടത്തിന്റെ പ്രാധാന്യമനുസരിച്ചു ഈ ബിസിനസ്സിന്റെ പ്രസക്തിയും അത്രമേലാണ്. പൊതുജനങ്ങളുടെ എല്ലാ ഒൺലൈൻ സേവനങ്ങളും ആവശ്യങ്ങളും ഉത്തരവാദിത്തത്തോടെ നിറവേറ്റുക എന്നതാണ് നമ്മുടെ ദൗത്യം. വ്യത്യസ്തതയോടെയും നൂതനവുമായ ഒരു പ്ലാനോടെയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത് . 2 – 3 വർഷത്തിനകം കേരളത്തിലുടനീളം അനേകം DIGICLIK E HUB ആരംഭിക്കുകയാണ് നമ്മുടെ ലക്ഷ്യം. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലായി ഫ്രെഞ്ചിസീ നൽകുകയാണ് ചെയ്യുന്നത്